മേരി മാതാ പബ്ലിക് സ്കൂൾ ചക്കുപള്ളം

An ISO certified Institution –   ISO 9001: 2015                                      

Affiliated to CBSE New Delhi, No.931024

(ഗുണനിലവാരമുള്ള CBSE വിദ്യാഭ്യാസം കുറഞ്ഞ ചിലവിൽ)

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പ്രിയ രക്ഷിതാക്കളെ ,

വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 15 വർഷം വിജയകരമായി പൂർത്തിയാക്കിയ സന്തോഷം അറിയിച്ചുകൊള്ളട്ടെ. പ്രതിബദ്ധത ഉള്ള അനേക വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ഈ സ്ഥാപനം രൂപപ്പെടുത്തി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. അടുത്ത അധ്യയന വർഷത്തേയ്ക്ക്  (2021 -2022) LKG മുതൽ VIII വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചു കൊള്ളട്ടെ. അഡ്മിഷൻ ഫോം സ്കൂൾ ഓഫീസിൽനിന്നും 23 / 11 / 2020 തിങ്കളാഴ്ച്ച മുതൽ ലഭ്യമാണ് .പൂരിപ്പിച്ച അപേക്ഷകൾ ,ഫോട്ടോ (അച്ഛൻ, അമ്മ, കുട്ടി) ബർത്ത് സിർട്ടിഫിക്കറ്റ് കോപ്പി ഉൾപ്പെടെ ഡിസംബർ 31 നു  മുൻപായി സ്കൂൾ ഓഫീസിൽ തിരികെ എത്തിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് താഴെപറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് .

ഓഫീസ് ഫോൺ നമ്പർ :7306347819 ,9061980286 ,

പ്രിൻസിപ്പാൾ – 9207892448

MARY MATHA PUBLIC SCHOOL, CHAKKUPALLAM

An ISO certified Institution –   ISO 9001: 2015                                                                                

Affiliated to CBSE New Delhi, No.931024

QUALITY CBSE EDUCATION AT AFFORDABLE EXPENSE

ADMISSION STARTED

Dear parents,

We are pleased to inform you that Mary Matha Public School had successfully completed 15 years in education field. Our institution always paid heed in the formation of an individual to a responsible person. It’s our pleasure to inform you that Admission for LKG To VIII Classes are opened for next academic year(2021-2021). Admission forms will be available from the school office on Monday onwards(23/11/2020). Fill up the forms and submit it in the school office along with the copy of birth certificate, and a photograph of (Father ,mother & child’s) before 31/12/2020 (Thursday). For more details please contact below Phone number.

OFFICE NO. 7306347819 ,9061980286

PRINCIPAL MOB No. 9207892448

For online application please go through below link

https://marymathaps.sactin.com/register